Jacobite vs Orthodox Church Battle – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Sep 2020 08:24:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jacobite vs Orthodox Church Battle – malayalees.ch https://malayalees.ch 32 32 ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു https://malayalees.ch/govt-interfers-jacobite-vs-orthodox-church-battle/ Thu, 03 Sep 2020 08:23:54 +0000 https://malayalees.ch/?p=31279 മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 10ന് തിരുവനന്തപുരത്താണ് ചർച്ച

ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇരുവിഭാഗത്തെയും ചർച്ചക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 10ന് തിരുവനന്തപുരത്താണ് ചർച്ച. അതേസമയം ആരാധന സ്വതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പുത്തന്‍കുരിശില്‍ യാക്കോബായ സഭയുടെ ഉപവാസ സത്യാഗ്രഹം ആരംഭിച്ചു.

]]>