INS Ranvir – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 Jan 2022 04:15:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png INS Ranvir – malayalees.ch https://malayalees.ch 32 32 ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു https://malayalees.ch/3-killed-explosion-ins-ranvir/ Wed, 19 Jan 2022 04:15:37 +0000 https://malayalees.ch/?p=55701 ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി. മുംബൈ ഡോക്ക്‌യാർഡിലാണ് സംഭവം. അപകടത്തിൽ മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു, അപകടകാരണം വ്യക്തമല്ല. സ്ഥിതി നിയന്ത്രണവിധേയമെന്ന് നാവികസേന അറിയിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

]]>