innocent-responds-to-fake-propaganda – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Feb 2022 08:41:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png innocent-responds-to-fake-propaganda – malayalees.ch https://malayalees.ch 32 32 വ്യാജപ്രചാരണത്തില്‍ മറുപടിയുമായി ഇന്നസെന്റ് https://malayalees.ch/innocent-responds-to-fake-propaganda/ Mon, 21 Feb 2022 08:40:52 +0000 https://malayalees.ch/?p=57327 തനിക്കെതിരെയുള്ള വ്യാജ പ്രചാരണത്തില്‍ മറുപടിയുമായി നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. സിനിമയില്‍ വന്നപ്പോള്‍ താന്‍ ഇടതുപക്ഷക്കാരനായെന്നും അതിലിന്ന് നൂറുവട്ടം പശ്ചാത്തപിക്കുകയാണെന്നുമുള്ള പ്രചാരണങ്ങള്‍ക്കാണ് എംപിയുടെ മറുപടി. തന്റെ രാഷ്ട്രീയത്തെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞോളാമെന്നും മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി.

]]>