indian medical assosiation\ – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Sep 2020 09:29:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png indian medical assosiation\ – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ https://malayalees.ch/valanchery-arma-lab-fake-negative-certificates-2/ Tue, 29 Sep 2020 09:13:31 +0000 https://malayalees.ch/?p=32497 ജനങ്ങള്‍ക്കിടയില്‍ രോഗത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ. ജനങ്ങള്‍ക്കിടയില്‍ രോഗത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. ഐ.എം.എയുടെ ദേശീയ ഘടകം കോവിഡ് വ്യാപനത്തെ സംബന്ധിച്ച് ഒരു പഠനം നടത്തിയിരുന്നു. ഇതില്‍ രോഗവ്യാപനം രൂക്ഷമാകുന്ന ഒരു സംസ്ഥാനമായി തന്നൊണ് കേരളത്തെ വിലയിരുത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇത് രൂക്ഷമാകുന്ന സാഹചര്യത്തിലേക്ക് കടക്കുമെന്നും ഐ.എം.എയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു

]]>