Indian football team – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Jun 2023 05:04:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Indian football team – malayalees.ch https://malayalees.ch 32 32 റെഡ് കാർഡ്, സെല്‍ഫ് ഗോൾ സമനിലയിൽ ഒതുങ്ങി ഇന്ത്യ; ഇന്ത്യ1-1 കുവൈറ്റ് https://malayalees.ch/saff-championship-india-vs-kuwait/ Wed, 28 Jun 2023 05:04:29 +0000 https://malayalees.ch/?p=83427 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ എത്താനുള്ള പ്രതീക്ഷകൾ അവസാനിപ്പിച്ച് കുവൈറ്റിനോട് സമനിലയിൽ കുടുങ്ങി ഇന്ത്യ മത്സരത്തിന്റെ അവസാന നിമിഷം വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അധിക സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ അക്രോബാറ്റിക് ഗോളിനാണ് ഇന്ത്യ മുന്നിലെത്തിയത്. കോർണർ കിക്കിൽ നിന്നും ലഭിച്ച അവസരത്തിലാണ് ഛേത്രിയുടെ ഇന്റർ നാഷണൽ കരിയറിലെ 92ആം ഗോൾ .

തങ്ങളേക്കാൾ ശക്തരായ കുവൈറ്റിനെതിരെ അക്രമണത്തിന് മുൻതൂക്കം നൽകി തന്നെയാണ് ഇന്ത്യ കളിച്ചത്ത് അത് വിജയം, കാണുകയും ചെയ്തു. ഏറെക്കുറെ വിജയം ഉറപ്പിച്ച് നിന്ന സമയത്താണ് ഇന്ത്യയ്‌ക്കെതിരെ കുവൈറ്റ് ഗോൾ പിറക്കുന്നത് . അതും സെൽഫ് ഗോളിന്റെ രൂപത്തിൽ. 8 മിനിറ്റ് ഇഞ്ചുറി സമയത്താണ് സെൽഫ് ഗോൾ ക്രോസ് പ്രതിരോധിക്കുന്നതിൽ വന്ന പിഴവ് ഗോളിൽ കലാശിച്ചു.

ഇതിനിടയിൽ മത്സരത്തിന്റെ 81 ആം മിനിട്ടിൽ ഇന്ത്യൻ പരിശീലകൻ സ്റ്റീമച്ചിന് റെഡ് കാർഡ് ലഭിച്ചു. ഇത് രണ്ടാം തവണയാണ് പരിശീലകൻ ഈ ടൂർണമെന്റിൽ റെഡ് കാർഡ് വഴങ്ങുന്നത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഏറു ടീമിലെയും താരങ്ങൾ തമ്മിൽ കയ്യാങ്കളിയായി. ഒടുവിൽ കുവൈറ്റ് താരം അൽ ഖലാഫിനും ഇന്ത്യൻ താരം റഹിം അലിയ്ക്കും റെഡ് കാർഡ് ലഭിച്ചു. പിന്നീട ഇരു ടീമുകളും 10 പേരുമായാണ് കളിച്ചത് .

ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ സെമിയിൽ ലെബനനെ നേരിടാനാണ് സാധ്യത. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ലബനനെ തോൽപ്പിച്ച് കിരീടം നേടിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്.

]]>
ഇന്ത്യൻ നീലകടുവകൾ ഇന്ന് കളത്തിൽ; ത്രിരാഷ്ട്ര ടൂർണമെന്റിൽ എതിരാളികൾ മ്യാൻമാർ https://malayalees.ch/india-vs-myanmar-tri-nation-football-tournament/ Wed, 22 Mar 2023 08:01:37 +0000 https://malayalees.ch/?p=78413 ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് മൈതാനമൊരുങ്ങും. ഇന്നത്തെ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ മ്യാൻമാറിനെ നേരിടും. ഇന്ന് വൈകീട്ട് ആറ് മണിക്ക് മണിപ്പൂർ ഇംഫാലിലെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഒൻപത് മാസങ്ങൾക്ക് ശേഷം, കൃത്യമായി പറഞ്ഞാൽ 284 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഒരു അന്താരാഷ്ട്ര മത്സരത്തിനായി കളിക്കളത്തിൽ ഇറങ്ങിയത്. അടുത്ത വർഷം ആദ്യം ആരംഭിക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിലേക്കുള്ള ഒരുക്കങ്ങളുടെ കൂടി ഭാഗമാണ് ഈ ടൂർണമെന്റ്. മ്യാൻമാറിനെ കൂടാതെ, കിർഗിസ്താനും ടൂർണമെന്റിന്റെ ഭാഗമാകുന്നുണ്ട്. 

ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ 53 റാങ്കുകൾ താഴെ സ്ഥിതി ചെയ്യുന്ന രാജ്യമാണ് മ്യാൻമാർ. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും തോൽവി നേരിട്ട മ്യാൻമാറിനെതിരെ ഇന്ത്യ ലക്ഷ്യമിടുന്നത് വിജയമാണ്. ഇന്ത്യ അവസാനമായി കളിച്ചത് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്. സിംഗപ്പൂരിനെതിരായ മത്സരം സമനിലയിൽ കലാശിച്ചപ്പോൾ വിറ്റ്നാമിനെതിരെയുള്ളത് മാര്‌ടപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റു.

23 അംഗങ്ങൾ അടങ്ങുന്ന ടീമിനെയാണ് ടൂർണമെന്റിന് വേണ്ടി ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യൻ ഇതിഹാസ ഫുട്ബോൾ താരം സുനിൽ ഛേത്രി നയിക്കുന്ന ടീമിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്. സ്‌ക്വാഡിൽ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയ താരങ്ങളിൽ ഐഎസ്എല്ലിലെ മികച്ച യുവതാരമായി തെരഞ്ഞെടുത്ത ശിവശക്തി നാരായണനും പ്രതിരോധ താരം പ്രീതം കോട്ടാലിനും ലീഗിന്റെ ഫൈനലിൽ പരുക്കേറ്റിരുന്നു. തുടർന്ന്, ആ താരങ്ങൾക്ക് പകരമായി ഈസ്റ്റ് ബംഗാളിന്റെ നോരം മഹേഷ് സിങ്ങിനെയും എടികെ മോഹൻ ബഗാന്റെ ഗ്ലെൻ മാർട്ടിനിസിനെയും സഖ്‌ഓടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

]]>
ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു; പ്രധാന ടീമിൽ മലയാളികൾ ഇല്ല https://malayalees.ch/indian-football-team-provisional-squad-announced/ Wed, 15 Mar 2023 06:18:03 +0000 https://malayalees.ch/?p=78027 ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. 23 പേർ അടങ്ങുന്ന പ്രധാന ടീമിനെയും 11 പേർ അടങ്ങുന്ന ഒരു റിസർവ് നിരയെയുമാണ് പ്രഖ്യാപിച്ചത്. ടീമിലെ അഞ്ച് പേർ പുതുമുഖങ്ങളാണ്. പ്രധാന ടീമിൽ മലയാളികൾ ആരും തന്നെയില്ല. റിസർവ് നിരയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരം സഹൽ അബ്ദുൽ സമദ് ഇടം നേടിയിട്ടുണ്ട്. നാളെ കൊൽക്കത്തയിൽ പരിശീലന ക്യാമ്പ് ആരംഭിക്കും.

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ ബാക്കിയുള്ളതിനാൽ ബെംഗളൂരു എഫ്‌സിയിലെയും എടികെ മോഹൻ ബഗാനിലെയും താരങ്ങൾ ടിയറണമെന്റ് അവസാനിച്ച് മാർച്ച് 19ന് മാത്രമേ ക്യാമ്പിന്റെ ഭാഗമാകുകയുള്ളു. ക്യാമ്പിലേയ്ക്കുള്ള റിസർവ് ടീമിന്റെ നിരയിലേക്ക് പതിനൊന്ന് താരങ്ങളുണ്ട്. ഐഎസ്എൽ ഫൈനലിന് ശേഷം പ്രധാന ടീമിലെ താരങ്ങൾക്ക് പരിക്കേൽക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുകയോ വന്നാൽ റിസർവ് നിരയിലെ താരത്തിന് സ്ഥാനക്കയറ്റം നൽകും. ഈ സീസണിലെ ഇന്ത്യ സൂപ്പർ ലീഗിൽ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയ വിശാൽ കൈത്തിനെ പ്രധാന ടീമിൽ ഉൾപെടുത്താത്തതിൽ ആരാധകർക്ക് അമർഷമുണ്ട്.

ചെറിയൊരു പരിശീലന ക്യാമ്പ് ആയതിനാൽ ടീമിന്റെ കാമ്പിന് മാറ്റം വരുത്തരുത് എന്നതിനാലാണ് പുതിയ താരങ്ങളെ ടീമിലേക്ക് അധികമായി ഉൾപെടുത്താതിരുന്നതെന്ന് ഇഗോർ സ്റ്റിമാച്ച് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.


ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. 23 പേർ അടങ്ങുന്ന പ്രധാന ടീമിനെയും 11 പേർ അടങ്ങുന്ന ഒരു റിസർവ് നിരയെയുമാണ് പ്രഖ്യാപിച്ചത്. ടീമിലെ അഞ്ച് പേർ പുതുമുഖങ്ങളാണ്. പ്രധാന ടീമിൽ മലയാളികൾ ആരും തന്നെയില്ല. റിസർവ് നിരയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരം സഹൽ അബ്ദുൽ സമദ് ഇടം നേടിയിട്ടുണ്ട്. നാളെ കൊൽക്കത്തയിൽ പരിശീലന ക്യാമ്പ് ആരംഭിക്കും. Indian Football team Provisional squad announced

https://3237639bcdf28f366b54e77ac5a271b6.safeframe.googlesyndication.com/safeframe/1-0-40/html/container.html

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ ബാക്കിയുള്ളതിനാൽ ബെംഗളൂരു എഫ്‌സിയിലെയും എടികെ മോഹൻ ബഗാനിലെയും താരങ്ങൾ ടിയറണമെന്റ് അവസാനിച്ച് മാർച്ച് 19ന് മാത്രമേ ക്യാമ്പിന്റെ ഭാഗമാകുകയുള്ളു. ക്യാമ്പിലേയ്ക്കുള്ള റിസർവ് ടീമിന്റെ നിരയിലേക്ക് പതിനൊന്ന് താരങ്ങളുണ്ട്. ഐഎസ്എൽ ഫൈനലിന് ശേഷം പ്രധാന ടീമിലെ താരങ്ങൾക്ക് പരിക്കേൽക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുകയോ വന്നാൽ റിസർവ് നിരയിലെ താരത്തിന് സ്ഥാനക്കയറ്റം നൽകും. ഈ സീസണിലെ ഇന്ത്യ സൂപ്പർ ലീഗിൽ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയ വിശാൽ കൈത്തിനെ പ്രധാന ടീമിൽ ഉൾപെടുത്താത്തതിൽ ആരാധകർക്ക് അമർഷമുണ്ട്.

ചെറിയൊരു പരിശീലന ക്യാമ്പ് ആയതിനാൽ ടീമിന്റെ കാമ്പിന് മാറ്റം വരുത്തരുത് എന്നതിനാലാണ് പുതിയ താരങ്ങളെ ടീമിലേക്ക് അധികമായി ഉൾപെടുത്താതിരുന്നതെന്ന് ഇഗോർ സ്റ്റിമാച്ച് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

മാർച്ച് 22 മുതൽ 28 വരെ ഇംഫാലിലെ ഖുമൻ ലാംപാക് സ്റ്റേഡിയത്തിലാണ് ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് അരങ്ങേറുന്നത്. മ്യാൻമർ, ക്രിഗിസ്‌ റിപ്പബ്ലിക്ക് എന്നിവയാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ.

സ്ക്വാഡ്:

ഗുർപ്രീത് സിംഗ് സന്ധു, ഫുർബ ലചെൻപ ടെമ്പ, അമരീന്ദർ സിംഗ്. സന്ദേശ് ജിംഗൻ, റോഷൻ സിംഗ്, അൻവർ അലി, ആകാശ് മിശ്ര, ചിംഗ്‌ലെൻസാന കോൺഷാം, രാഹുൽ ഭേക്കെ, മെഹ്താബ് സിംഗ്. സുരേഷ് വാങ്ജാം, രോഹിത് കുമാർ, അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, യാസിർ മുഹമ്മദ്, റിത്വിക് ദാസ്, ജീക്‌സൺ സിംഗ്, ലാലിയൻസുവാല ചാങ്‌തെ, ബിപിൻ സിംഗ്, ഗ്ലാൻ മാർട്ടിൻസ്. മൻവീർ സിംഗ്, സുനിൽ ഛേത്രി, ശിവശക്തി നാരായണൻ.

റിസർവ് നിര:

വിശാൽ കൈത്, പ്രഭ്സുഖൻ ഗിൽ. സുഭാശിഷ് ​​ബോസ്, പ്രീതം കോട്ടാൽ, ആശിഷ് റായ്, നരേന്ദർ ഗഹ്ലോട്ട്. ലിസ്റ്റൺ കൊളാക്കോ, നിഖിൽ പൂജാരി, സഹൽ അബ്ദുൾ സമദ്, നൗറെം മഹേഷ് സിംഗ്. ഇഷാൻ പണ്ഡിറ്റ.

]]>