Indian Flag – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 Jan 2022 04:28:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Indian Flag – malayalees.ch https://malayalees.ch 32 32 ഇന്ത്യൻ പതാക പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വില്പനയ്ക്ക്; ആമസോണിനെതിരെ പ്രതിഷേധം https://malayalees.ch/amazon-backlash-products-indian-flag/ Tue, 25 Jan 2022 04:28:31 +0000 https://malayalees.ch/?p=55986 ഇന്ത്യൻ പതാക ഉത്പന്നങ്ങൾ വില്പനയ്ക്ക് വെച്ചതിൽ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണിനെതിരെ പ്രതിഷേധം ശക്തം. ചെരുപ്പുകളും വസ്ത്രങ്ങളും അടക്കമുള്ള ഉത്പന്നങ്ങളാണ് ആമസോണിൽ വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത് രാജ്യത്തെ അപമാനിക്കുന്ന പ്രവൃത്തിയാണെന്ന് ആളുകൾ കുറ്റപ്പെടുത്തുന്നു. ആമസോണിനെതിരായ ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്.

2017ലും ആമസോൺ സമാന വിവാദത്തിൽ പെട്ടിരുന്നു. അന്ന്, ഇന്ത്യൻ പതാക പ്രിൻ്റ് ചെയ്ത ചവിട്ടികളാണ് ആമസോണിൽ വില്പനയ്ക്ക് വച്ചിരുന്നത്.

]]>