IMA protest Health Workers – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Jun 2021 04:14:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IMA protest Health Workers – malayalees.ch https://malayalees.ch 32 32 ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഇന്ന് ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം https://malayalees.ch/ima-protest-against-attack-on-health-workers-and-doctors/ Fri, 18 Jun 2021 04:14:03 +0000 https://malayalees.ch/?p=45737 ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഇന്ന് ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം. കേരളത്തിൽ സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും എല്ലാ ആശുപത്രികളിലും ഡോക്ടർമാർ നിൽപ്പ് സമരം നടത്തും.

ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാതെ 5 പേർ വീതമാണ് പ്രതിഷേധിക്കുക. മറ്റ് മെഡിക്കൽ സംഘടനകളും പ്രധിഷേധത്തിന്റെ ഭാഗമാകും. ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് ഐ.എം.എയുടെ പ്രധാന ആവശ്യം.

]]>