IAF aircraft – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Aug 2021 04:37:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IAF aircraft – malayalees.ch https://malayalees.ch 32 32 അഫ്ഗാനിലെ ഇന്ത്യാക്കാരുമായുള്ള വിമാനം തജികിസ്താനിൽ നിന്നും പുറപ്പെട്ടു https://malayalees.ch/iaf-aircraft-in-tajikistan-to-ferry-indian-nationals-from-kabul/ Tue, 24 Aug 2021 04:37:26 +0000 https://malayalees.ch/?p=48493 അഫ്ഗാനിൽ നിന്നുള്ള ഇന്ത്യാക്കാരുമായുള്ള വ്യോമസേന വിമാനം തജികിസ്താനിൽ നിന്നും പുറപ്പെട്ടു. ഇന്നലെയാണ് ഇന്ത്യക്കാരുമായുള്ള വിമാനം അഫ്ഗാനിൽ നിന്ന് തജികിസ്താനിൽ എത്തിയത്. 25 ഇന്ത്യക്കാരടക്കം 78 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്.

അഫ്ഗാനിൽ നിന്ന് തജിക്കിസ്ഥാനിൽ എത്തിയ മലയാളി കന്യാസ്ത്രീ തെരസ ക്രാസ്തയും ഇന്ത്യയിലെത്തും. നാനൂറിലേറെ ഇന്ത്യക്കാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർ എല്ലാവരും സുരക്ഷിതരാണെന്നാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നൽകുന്ന വിവരം. അതേസമയം അഭായാർത്ഥി കാർഡ് ആവശ്യപ്പെട്ട് യു.എൻ ഹൈക്കമ്മീഷന് മുന്നിൽ ഇന്ത്യയിലെ അഫ്ഗാൻ അഭയാർത്ഥികളുടെ പ്രതിഷേധം ഇന്നും തുടരാനാണ് സാധ്യത.

]]>