Husband shot Malayali wife in America – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Nov 2023 04:34:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Husband shot Malayali wife in America – malayalees.ch https://malayalees.ch 32 32 അമേരിക്കയിൽ മലയാളി യുവതിക്ക് നേരെ ഭർത്താവ് വെടിയുതിർത്തു https://malayalees.ch/husband-shot-malayali-wife-in-america/ Wed, 15 Nov 2023 04:34:49 +0000 https://malayalees.ch/?p=91090 അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ്‌ മലയാളി യുവതി ഗുരുതരാവസ്ഥയിൽ.


ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകൾ മീര (32) ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്.ഗർഭിണിയായ മീരയെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവയ്ക്കുകയിരുന്നു. സംഭവത്തിൽ അമൽ റെജിയെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു.

]]>