hree-workers-died-in-an-accident-at-a-quarry – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Mar 2022 12:31:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hree-workers-died-in-an-accident-at-a-quarry – malayalees.ch https://malayalees.ch 32 32 ഗുണ്ടൽപേട്ട കരിങ്കൽ ക്വാറിയിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു https://malayalees.ch/hree-workers-died-in-an-accident-at-a-quarry/ Fri, 04 Mar 2022 12:31:10 +0000 https://malayalees.ch/?p=58026 കർണ്ണാടക ഗുണ്ടൽ പേട്ടിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾ മരിച്ചു. തൊഴിലാളികളായ 12 ബിഹാർ സ്വദേശികൾ പാറക്കെട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്.

ഗുണ്ടൽ പേട്ട മടഹള്ളി കുന്നിൽനിന്ന് മണ്ണ് മാറ്റുന്നതിനിടയിലാണ് അപകടം നടന്നത്. 11 മണിയോടെ പാറകൾ അടർന്നുവീഴുകയായിരുന്നു. ഏഴ് വാഹനങ്ങൾ പാറകൾക്കടിയിൽ പെട്ടിരിക്കുകയാണ്. ഗുണ്ടൽ പേട്ട ടൗണിൽ നിന്ന് വയനാട് റോഡിൽ മൂന്നു കിലോമീറ്റർ മാറിയാണ് അപകടമുണ്ടായ ക്വാറി സ്ഥിതി ചെയ്യുന്നത്.

]]>