higher education institutions – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Aug 2021 08:15:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png higher education institutions – malayalees.ch https://malayalees.ch 32 32 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്താൻ കേന്ദ്രസർക്കാർ നിർദേശം https://malayalees.ch/vacancies-in-higher-education-institutions/ Fri, 27 Aug 2021 08:01:46 +0000 https://malayalees.ch/?p=48682 ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കത്ത് നൽകി. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഐ.ഐ.ടി., ഐ.ഐ.എം., കേന്ദ്ര സർവകലാശാലകൾ എന്നിവയ്ക്കാണ് കേന്ദ്രസർക്കാർ നിർദേശം.

]]>