highcourtKerala – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 Feb 2021 04:17:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png highcourtKerala – malayalees.ch https://malayalees.ch 32 32 ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയിൽ ഒഴിച്ച സംഭവം: ന്യായാധിപൻമാരുടെയും കോടതിയുടെയും സുരക്ഷ വർധിപ്പിക്കണം https://malayalees.ch/kerala-judicial-officers-association-calls-for-increased-security-of-judges-and-courts/ Thu, 04 Feb 2021 04:17:12 +0000 https://malayalees.ch/?p=39652 സമ്മര്‍ദ്ദം ചെലുത്തി നടപടികള്‍ ത്വരിതപ്പെടുത്താമെന്നോ അനുകൂല ഉത്തരവുകള്‍ സമ്പാദിക്കാമെന്നോയുള്ള വ്യാമോഹമാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലുള്ളത്.

സമ്മര്‍ദ്ദം ചെലുത്തി നടപടികള്‍ ത്വരിതപ്പെടുത്താമെന്നോ അനുകൂല ഉത്തരവുകള്‍ സമ്പാദിക്കാമെന്നോയുള്ള വ്യാമോഹമാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലുള്ളത്. ന്യായാധിപന്മാര്‍ക്കും കോടതികള്‍ക്കും സ്വതന്ത്ര്യവും നിഷ്പപക്ഷവുമായി കടമ നിര്‍വഹിക്കാന്‍ മതിയായ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയാണെന്നും കേരള ജുഡീഷ്യൽ ഓഫീസേഴ്‍സ് അസോഷിയേഷൻ പറയുന്നു.

]]>