haripad – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Dec 2022 12:07:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png haripad – malayalees.ch https://malayalees.ch 32 32 ഹരിപ്പാട് പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ചു; ആളപായമില്ല https://malayalees.ch/fireworks-factory-explosion-haripad/ Sat, 10 Dec 2022 12:07:02 +0000 https://malayalees.ch/?p=72668 ഹരിപ്പാട് പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ചു. പള്ളിപ്പാട് മുട്ടം നൗഷാദിൻ്റ ഉടമസ്ഥതയിലുള്ള വീട്ടു പറമ്പിലുള്ള ഷെഡിലാണ് തീപിടുത്തമുണ്ടായത്. ഷെഡ് തീപിടിത്തത്തിൽ പൂർണമായി നശിച്ചു.

ആളപായമില്ല. ഫയർഫോഴ്സ് എത്തി തീയണച്ചു. അതേസമയം പടക്കനിർമാണ ശാലയ്ക്ക് ലൈസൻസില്ല.

]]>