gym – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Aug 2023 05:12:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gym – malayalees.ch https://malayalees.ch 32 32 അഡ്മിഷൻ നൽകിയില്ല; തിരുവനന്തപുരത്ത് ജിം ഉടമയെയും ജീവനക്കാരനെയും വെട്ടിപ്പരുക്കേൽപ്പിച്ചു https://malayalees.ch/man-stabbed-gym-owner-in-thiruvananthapuram/ Thu, 03 Aug 2023 05:12:44 +0000 https://malayalees.ch/?p=85523
തിരുവനന്തപുരം കാഞ്ഞിരംപാറയിൽ ജിം ഉടമയ്ക്കും ജീവനക്കാരനും വെട്ടേറ്റു.
ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഇലിപ്പോട് സ്വദേശി സന്തോഷ് എന്ന് വിളിക്കുന്ന ശശിയാണ് ആക്രമണം നടത്തിയത്.

ജിമ്മിൽ അഡ്മിഷൻ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതാണ് പ്രകോപനകാരണം.
പരുക്കേറ്റവരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
ഡൽഹിയിൽ ജിം ഉടമയെ വെടിവെച്ചു കൊന്നു https://malayalees.ch/delhi-gym-owner-shot-dead-in-office/ Sat, 31 Dec 2022 04:26:08 +0000 https://malayalees.ch/?p=73698 ഡൽഹിയിൽ ജിം ഉടമയെ വെടിവെച്ചു കൊന്നു. ജിം ഉടമ മഹീന്ദറിനെ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചാണ് വെടി വെച്ചത്. ഈസ്റ്റ് ഡൽഹിയിലെ പ്രീത് വിഹാറിലാണ് സംഭവം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്.

]]>