guguloth lakshmana – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Nov 2022 04:23:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png guguloth lakshmana – malayalees.ch https://malayalees.ch 32 32 മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം: ഐ ജി ഗുഗുലോത്ത് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ നീട്ടി https://malayalees.ch/i-g-guguloth-lakshmanas-suspension-extended/ Wed, 16 Nov 2022 04:23:29 +0000 https://malayalees.ch/?p=71359 ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. മോന്‍സനെതിരായ കേസ് ഒത്തുതീര്‍ക്കാന്‍ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ ഇടപെട്ടുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. 

ഐ ജി ലക്ഷ്മണയ്‌ക്കെതിരായ വകുപ്പ് തല അന്വേഷണം പൂര്‍ത്തിയായിട്ടില്ല. മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മാസം പത്തിനാണ് ലക്ഷ്മണയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

]]>