government-reject-kerala-police-request-of-fuel-fund – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Mar 2022 04:07:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png government-reject-kerala-police-request-of-fuel-fund – malayalees.ch https://malayalees.ch 32 32 ഇന്ധനമടിക്കാൻ പണമില്ലാതെ പൊലീസ്; പേരൂർക്കട എസ് എ പി ക്യാമ്പിൽ ഇന്ധന വിതരണം നിർത്തി https://malayalees.ch/government-reject-kerala-police-request-of-fuel-fund/ Wed, 09 Mar 2022 04:07:24 +0000 https://malayalees.ch/?p=58256 ഇന്ധനമടിക്കാൻ പണമില്ലാതെ പൊലീസ്; പേരൂർക്കട എസ് എ പി ക്യാമ്പിൽ ഇന്ധന വിതരണം നിർത്തി. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വിതരണം നിര്‍ത്തി.

ഇന്ധന കമ്പനികൾക്ക് വൻ കുടിശിക. പുറത്ത് നിന്നുള്ള കെഎസ്ആര്‍ടിസി പമ്പില്‍ നിന്നും കടമായിട്ടോ, സ്വകാര്യ പമ്പില്‍ നിന്നോ കടമായി ഇന്ധ മടിക്കണമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. ഇന്ധന കമ്പനികള്‍ രണ്ടര കോടി രൂപയാണ് പൊലീസ് നല്‍കാനുള്ളത്.

]]>