gold smugglingTelegram – malayalees.ch https://malayalees.ch Malayalam Online News Portal Mon, 19 Oct 2020 09:14:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gold smugglingTelegram – malayalees.ch https://malayalees.ch 32 32 സ്വര്‍ണക്കടത്തിന് ടെലിഗ്രാം ഗ്രൂപ്പ്; പേര് ‘സിപിഎം കമ്മിറ്റി’: ഇ.ഡിക്ക് സരിത്ത് നല്‍കിയ മൊഴി പുറത്ത് https://malayalees.ch/telegram-group-for-gold-smuggling-says-sarith/ Mon, 19 Oct 2020 09:14:00 +0000 https://malayalees.ch/?p=33531 സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴി പുറത്ത്. കള്ളക്കടത്തിനായി ‘സിപിഎം കമ്മിറ്റി ‘ എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി. സന്ദീപ് നായർ ആണ് ഗ്രൂപ്പ്‌ ഉണ്ടാക്കിയത്. പിന്നീട് തന്നേയും കെ.ടി റമീസ്, സ്വപ്‌ന ഉള്‍പ്പെടെയുള്ളവരെയും ഗ്രൂപ്പില്‍ അംഗമാക്കി. ഫൈസൽ ഫരീദുമായി തനിക്ക് നേരിട്ട് പരിചയമില്ലെന്നും സരിത്തിന്‍റെ മൊഴി. റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നും സരിത്തിന്‍റെ മൊഴിയില്‍ പറയുന്നു.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഡോളര്‍ കടത്തിയത് ഒമാനിലേക്കെന്ന് കസ്റ്റംസ് പറഞ്ഞു. സ്വപ്നയും സരിത്തും ഖാലിദും ഒരുമിച്ചാണ് യാത്ര നടത്തിയത്. ആദ്യം ഡോളര്‍ കടത്തിയത് കോണ്‍സുല്‍ ജനറലും അറ്റാഷെയുമാണെന്ന് സ്വപ്ന മൊഴി നല്‍കിയെന്നും കസ്റ്റംസ് വ്യക്തമാക്കി.

]]>