gold-smuggling-in-cochin-international-airport-palakkad-man-arrested. – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Feb 2023 04:47:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gold-smuggling-in-cochin-international-airport-palakkad-man-arrested. – malayalees.ch https://malayalees.ch 32 32 നെടുമ്പാശേരിയില്‍ സ്വര്‍ണവേട്ട; 40 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പാലക്കാട് സ്വദേശി പിടിയില്‍ https://malayalees.ch/gold-smuggling-in-cochin-international-airport-palakkad-man-arrested/ Fri, 10 Feb 2023 04:47:35 +0000 https://malayalees.ch/?p=75985

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 40 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 805 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.

]]>