gold robbery – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Jan 2021 11:16:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gold robbery – malayalees.ch https://malayalees.ch 32 32 ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു https://malayalees.ch/crime-tn-double-murder-encounter/ Wed, 27 Jan 2021 11:16:08 +0000 https://malayalees.ch/?p=39210 ഇന്ന് രാവിലെ ആറു മണിയോടെയാണ സംഭവമുണ്ടായത്. അഞ്ചംഗ സംഘം മാരകായുധങ്ങളുമായാണ് ധന്‍രാജിന്റെ വീട്ടിലെത്തിയത്. അക്രമികളുടെ ആക്രമത്തില്‍ ധന്‍രാജിനും അഖിലിന്‍റെ ഭാര്യയ്ക്കും മാരകമായി പരിക്ക് ഏറ്റിട്ടുണ്ട്.

വിവരമറിഞ്ഞെത്തിയ പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ ഒരു വയലില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. പൊലീസ് പിടികൂടിയ നാലുപേരില്‍ മൂന്നുപേര്‍ക്കും വെടിയേറ്റിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ മണിപാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

]]>