gold rate hiked – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Nov 2023 06:06:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gold rate hiked – malayalees.ch https://malayalees.ch 32 32 പൊന്ന് പൊള്ളുന്നു; 46,000 കടന്ന് സ്വർണവില https://malayalees.ch/todays-gold-rate-in-kerala-29-november-2023/ Wed, 29 Nov 2023 06:06:24 +0000 https://malayalees.ch/?p=91990 സംസ്ഥാനത്ത് കുതിച്ച് ഉയർന്ന് സ്വർണ്ണവില. ഇന്ന് പവന് 600 രൂപ വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46480 രൂപയാണ്.ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയിലെത്തി. 45,920 രൂപയായിരുന്നു ഇതിനുമുൻപ് ഉയർന്ന സ്വർണവില.

ഒരു മാസത്തിനിടെ ഇത്രയും വില ഉയരുന്നത് ആദ്യമാണ്. ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യത. ഡോളറിന്റെ മൂല്യം കുറയുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഡോളര്‍ ഇന്‍ഡക്‌സ് 102ലേക്ക് ഇടിഞ്ഞിരിക്കുകയാണ്. നേരത്തെ ഇത് 107 വരെ ഉയര്‍ന്ന ശേഷം ഇടിയുകയായിരുന്നു.

അതേസമയം ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

]]>
സ്വർണവിലയിൽ നേരിയ വർധന; പവന് 200 രൂപ കൂടി https://malayalees.ch/rupee-increased-for-gold/ Sat, 29 Jul 2023 07:20:09 +0000 https://malayalees.ch/?p=85252
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5535 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44280 രൂപയാണ്. പതിനെട്ട് കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർധിച്ച് വില 4573 രൂപയായി.

ഇന്നലെയുണ്ടായ ഇടിവിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5510 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 44080 രൂപയും.

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

]]>
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 44,000ന് മുകളില്‍ https://malayalees.ch/gold-rate-today-in-kerala-2/ Wed, 26 Jul 2023 06:55:52 +0000 https://malayalees.ch/?p=85051 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം. അഞ്ച് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ നാല്‌ ദിവസമായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 560 രൂപയാണ് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരർക്ക് 44,120 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 15 രൂപ ഉയർന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണി 4563 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 103 രൂപയാണ്.

]]>
സ്വർണവിലയിൽ നേരിയ കുറവ് https://malayalees.ch/gold-rate-april-18-html/ Tue, 18 Apr 2023 05:44:05 +0000 https://malayalees.ch/?p=79780 സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,680 രൂപയാണ്. 

ഇന്നലെ സ്വർണവിലയിൽ മാറംറ രേഖപ്പെടുത്തിയിരുന്നില്ല. ഒരു ഗ്രാം സ്വർണത്തിന്റെ വില 5595 ലാണ് നിന്നിരുന്നത്. ഒരു പവന് 44760 രൂപയിലാണ് വ്യാപാരം തുടർന്നത്.

കഴിഞ്ഞ ദിവസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

]]>
സ്വർണവില സർവകാല റെക്കോർഡിൽ https://malayalees.ch/gold-rate-sets-new-record/ Wed, 05 Apr 2023 07:42:17 +0000 https://malayalees.ch/?p=79169 സ്വർണവില സർവകാല റെക്കോർഡിൽ. സ്വർണ വില ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.10 ലുമാണ്. 

ഇന്നലെയാണ് സ്വർണവില മാർച്ച് 18 ലെ റഎക്കോർഡ് നിരക്കായ 5530 രൂപയിൽ ( ഒരു ഗ്രാം) എത്തിയത്. തുടർന്ന് ഈ റെക്കോർഡ് മറികടന്ന് സ്വർണവില വൻ കുതിപ്പാണ് നേടിയിരിക്കുന്നത്.

അന്താരാഷ്ട്ര സ്വർണ വില നേരിയ തോതിൽ കുറഞ്ഞപ്പോൾ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും, വൻകിട നിക്ഷേപകരും സ്വർണം വാങ്ങി കൂട്ടുകയും ചെയ്തതോടെ സ്വർണ വില വലിയ തോതിൽ വർദ്ധിക്കുകയായിരുന്നു. യുഎസ് ഫെഡറൽ റിസർവ്വിന്റെ നിലപാടുകളായി ഇന്നലെ പുറത്തു വന്ന സാമ്പത്തികം, ട്രഷറി ആദായം എന്നീ ഡേറ്റകൾ സ്വർണ വില ഉയരാൻ കാരണമായി.

]]>
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന https://malayalees.ch/slight-increase-in-gold-rate-3/ Fri, 31 Mar 2023 06:05:20 +0000 https://malayalees.ch/?p=78924 സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,500 രൂപയായി. ഇന്ന് പവന് 240 രൂപ കൂടി വില 44,000 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ കൂടി 4,570 രൂപയിലെത്തി. 

ബുധനാഴ്ച രേഖപ്പെടുത്തിയ നേരിയ വർധനയ്ക്ക് ശേഷം ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ ഗ്രാമിന് 5470 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. പവന് 43,760 രൂപയായിരുന്നു ഇന്നലത്തെ വില.

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

]]>
സംസ്ഥാനത്ത് സ്വർണവില കൂടി; പവന് കൂടിയത് 160 രൂപ https://malayalees.ch/gold-rate-increased-march-28/ Wed, 29 Mar 2023 10:10:54 +0000 https://malayalees.ch/?p=78818 സംസ്ഥാനത്ത് സ്വർണവില കൂടി. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5470 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 15 രൂപ വർധിച്ച് 4545 രൂപയായി.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

]]>
കേരളത്തിൽ സ്വർണവില റെക്കോർഡിൽ; പവന് 43000 കടന്നു https://malayalees.ch/gold-rate-on-record-today/ Fri, 17 Mar 2023 07:26:07 +0000 https://malayalees.ch/?p=78143 കേരളത്തിൽ സ്വർണവില റെക്കോർഡിൽ. ഒരു പവന് സ്വർണത്തിന്റെ വില 43000 കടന്നു. ഫെബ്രുവരിയിലാണ് അവസാനമായി സ്വർണത്തിന്റെ വില റെക്കോർഡിലെത്തിയത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 200 രൂപ. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5380 രൂപയായി ഉയർന്നു. ഒരു പവൻ സ്വർണത്തിന് വില 1600 രൂപ വർധിച്ച് 43,040 രൂപയിൽ എത്തിയിരിക്കുകയാണ്. 

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഉയരുന്നതിനിടെയാണ് കേരളത്തിൽ വില സർവകാല റെക്കോർഡിൽ എത്തിയത്. ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില ഇതിന് മുൻപ് റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു. ആ കണക്കുകൾ എല്ലാം തകർത്താണ് ഇന്ന് സ്വർണവില 43000 കടന്ന് റെക്കോർഡിൽ എത്തിയത്.

]]>
സ്വർണവിലയിൽ വൻ വർധന; വില റെക്കോർഡിനരികെ https://malayalees.ch/gold-rate-today-nears-record/ Thu, 16 Mar 2023 04:37:06 +0000 https://malayalees.ch/?p=78051 സ്വർണവില കുത്തനെ കൂടി. ഇന്ന് ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,355 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 400 രൂപ വർധിച്ച് 42,840 രൂപയിൽ എത്തിയിരിക്കുകയാണ്. 

ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5305 രൂപയിലും പവന് വില 42,440 രൂപയുമായിരുന്നു. അതിന് മുൻപുള്ള രണ്ട് ദിവസവും സ്വർണവില വൻ മുന്നേറ്റമാണ് നടത്തിയത്. തിങ്കളാഴ്ച ഗ്രാമിന് 30 രൂപയും ചൊവ്വാഴ്ച ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്.

ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

]]>
കേരളത്തില്‍ ഇന്നും സ്വര്‍ണവില കൂടി; പുതിയ നിരക്കുകള്‍ ഇങ്ങനെ https://malayalees.ch/gold-price-kerala-march-13/ Mon, 13 Mar 2023 06:07:37 +0000 https://malayalees.ch/?p=77896 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. കേരളത്തില്‍ ഇന്നലെ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5695 രൂപയും പവന് 45560 രൂപയുമായിരുന്നത് ഇന്ന് ഗ്രാമിന് 5728 രൂപയും പവന് 45824 രൂപയുമായി. ഗ്രാമിന് 33 രൂപയും പവന് 264 രൂപയുമാണ് പുതുതായി വര്‍ധിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഗ്രാമിന് ഇന്നലെ 4922 രൂപയും പവന് 39,376 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 29 രൂപയും പവന് 232 രൂപയും വര്‍ധിച്ച് 4951 രൂപയും പവന് 39,608 രൂപയുമായി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5245 രൂപയും പവന് 41960 രൂപയുമാണ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. വെള്ളിവിലയിലും ഇന്ന് വര്‍ധവുണ്ടായി. 1 രൂപ വര്‍ധിച്ച് വെള്ളിയുടെ വില 70ലും ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയുമാണ്.

]]>