gold price hiked – malayalees.ch https://malayalees.ch Malayalam Online News Portal Tue, 14 Mar 2023 07:15:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gold price hiked – malayalees.ch https://malayalees.ch 32 32 സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്കോ? ഇന്നും വന്‍ വര്‍ധനവ് https://malayalees.ch/gold-price-hiked-march-14/ Tue, 14 Mar 2023 07:14:55 +0000 https://malayalees.ch/?p=77960 അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1906 വരെ സ്വര്‍ണവില ഉയര്‍ന്നതോടെ കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ ഗ്രാമിന് 30 രൂപ കൂടി 5245 രൂപയും പവന് 41960 രൂപയുമായിരുന്നു വിപണി നിരക്ക്.

ഒരു ഇന്ന് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയുടെയും പവന് 560 രൂപയുടെയും വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5315 രൂപയാണ് വിപണി വില. പവന് 42,520 രൂപയിലേക്കുമെത്തി വ്യാപാരം പുരോഗമിക്കുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുന്നതിനിടെ ഇന്നത്തെ വില സര്‍വകാല റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് സൂചന. അഞ്ച് ദിവസങ്ങള്‍ കൊണ്ട് മാത്രം സ്വര്‍ണത്തിന് സംസ്ഥാനത്ത് 1800ഓളം രൂപയുടെ വര്‍ധനവാണുണ്ടായിട്ടുള്ളത്.

]]>
സ്വര്‍ണവില ഉയര്‍ന്നു; അറിയാം പുതിയ സ്വര്‍ണം, വെള്ളി നിരക്കുകള്‍ https://malayalees.ch/gold-silver-rate-kerala-november-2/ Wed, 02 Nov 2022 07:01:17 +0000 https://malayalees.ch/?p=70605 സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുടേതുമാണ് വര്‍ധനവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍ 37,480 രൂപയും ഗ്രാമിന് 4685 രൂപയുമായി.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36800 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് 4660 രൂപയും. 480 രൂപയാണ് ഇന്നലെ ഒരു പവന് കുറഞ്ഞത്.

അതേസമയം സംസ്ഥാനത്ത് വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 65 രൂപയാണ് ഇന്നത്തെ വിപണിവില. എട്ട് ഗ്രാം വെള്ളിക്ക് 520 രൂപയും പത്ത് ഗ്രാമിന് 650 രൂപയുമാണ് പുതിയ നിരക്ക്.

]]>