gold price falls – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Jun 2023 08:20:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gold price falls – malayalees.ch https://malayalees.ch 32 32 സ്വര്‍ണ വില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം https://malayalees.ch/gold-price-declined-kerala/ Mon, 12 Jun 2023 08:20:32 +0000 https://malayalees.ch/?p=82605 സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് ഇന്ന് 44,320 രൂപയിലെത്തി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5540 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 5,540 രൂപയായി കുറഞ്ഞിരുന്നു.

]]>
ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു https://malayalees.ch/gold-rate-declined-april-3/ Mon, 03 Apr 2023 08:10:48 +0000 https://malayalees.ch/?p=79053 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. പവന് 240 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 43,760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5470 രൂപയിലെത്തി.

ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 5500 രൂപയിലും ഒരു പവന് 44000 രൂപയിലുമായിരുന്നു കേരളത്തില്‍ വ്യാപാരം നടന്നത്. മാര്‍ച്ച് 31നു ഗ്രാമിന് 30 രൂപ കൂടിയ ശേഷം ഏപ്രിലില്‍ ആദ്യ രണ്ടു ദിവസങ്ങളിലും വിലക്ക് ചാഞ്ചാട്ടമില്ലായിരുന്നു. ഇതിന് ശേഷം ഇന്നാണ് വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്.

മാര്‍ച്ച് 18നാണ് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

]]>
കുതിപ്പ് നിന്നു; കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു https://malayalees.ch/gold-price-decreased-kerala-march-15/ Wed, 15 Mar 2023 06:00:17 +0000 https://malayalees.ch/?p=78009 അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 1902 ഡോളര്‍ വരെയെത്തി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.

ഇന്നലെ ഗ്രാമിന് 70 രൂപ കൂടി 5315 രൂപയും പവന് 560 രൂപ കൂടി 42,520 രൂപയുമായിരുന്നു വിപണി നിരക്ക്.

ഇന്ന് സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5305 രൂപയാണ് ഔദ്യോഗിക വില. 42,440 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്.

]]>
സ്വർണ വിലയിൽ നേരിയ ഇടിവ് https://malayalees.ch/gold-price-drops-by-10rs/ Sat, 21 Jan 2023 07:19:25 +0000 https://malayalees.ch/?p=74812 സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,225 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,800 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,325 രൂപയാണ്. 

സ്വർണ വില കുറഞ്ഞിട്ടും റെക്കോർഡിനരികെ തന്നെയാണ് വിനിമയ നിരക്ക് തുടരുന്നത്. 2020 ആഗസ്റ്റ് 7, 8, 9 തിയതികളിൽ സ്വർണത്തിന് റെക്കോർഡ് വിലയായ 5250 രൂപയാണ് ഉണ്ടായിരുന്നത്.

24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്. 10k,14k,18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22k ഗോൾഡാണ്. 22k സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

]]>
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്; പുതിയ നിരക്കുകളറിയാം https://malayalees.ch/gold-rate-declined-kerala/ Mon, 19 Dec 2022 06:27:42 +0000 https://malayalees.ch/?p=73061 അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1792 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 4995 രൂപയും പവന് 39,960 രൂപയുമായിരുന്നു.

ഇന്ന് ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22കാരറ്റ് സ്വര്‍ണത്തിന്‍രെ ഇന്നത്തെ ഔദ്യോഗിക വില 4960 രൂപയായി. 22 കാരറ്റ് സ്വര്‍ണം പവന് 39,680 രൂപയിലെത്തി.

]]>
സ്വര്‍ണവില കുറഞ്ഞു; പുതിയ നിരക്കുകള്‍ ഇങ്ങനെ https://malayalees.ch/gold-price-today-7/ Thu, 03 Nov 2022 08:14:15 +0000 https://malayalees.ch/?p=70682 അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1637 ഡോളര്‍ വരെ എത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 120 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4670 രൂപയായി. 22 കാരറ്റ് സ്വര്‍ണം പവന് 37360 രൂപയായി.

സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍ 37,480 രൂപയും ഗ്രാമിന് 4685 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.

]]>
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ വിപണിനിരക്കുകള്‍ അറിയാം https://malayalees.ch/gold-price-kerala-october-25/ Tue, 25 Oct 2022 07:26:58 +0000 https://malayalees.ch/?p=70177 അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1648 ഡോളര്‍ വരെയെത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.

മാറ്റമില്ലാതെ ഗ്രാമിന് 4700 രൂപയും പവന് 37,600ഉം ആയിരുന്ന സ്വര്‍ണവില ഇന്ന് ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4685 രൂപയും പവന് 37,480 രൂപയുമായി.

]]>