gangadharan passes away – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Feb 2022 04:35:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gangadharan passes away – malayalees.ch https://malayalees.ch 32 32 ഡോ. എം ഗംഗാധരൻ അന്തരിച്ചു https://malayalees.ch/dr-gangadharan-passes-away/ Wed, 09 Feb 2022 04:35:16 +0000 https://malayalees.ch/?p=56683 ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോ. എം ഗംഗാധരൻ അന്തരിച്ചു. 89 വയസായിരുന്നു. വൈകീട്ട് 4.30 ന് മലപ്പുറം പരപ്പനങ്ങാടിയിലായിരുന്നു അന്ത്യം. ( dr. gangadharan passes away )

1999 ൽ ഏറ്റവും നല്ല വിവർത്തക കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. മലബാർ കലാപത്തെക്കുറിച്ച് ഗവേഷണം നടത്തി. ചരിത്ര പണ്ഡിതനായ എംജിഎസ് നാരായണന്റെ സഹോദരിയുടെ മകനാണ്. യമുനാ ദേവിയാണ് ഭാര്യ. നാരായണൻ, നളിനി എന്നിവർ മക്കളാണ്.

]]>