Fuel prices – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 Feb 2021 04:11:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Fuel prices – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂട്ടി https://malayalees.ch/fuel-prices-have-risen-again-in-the-state/ Thu, 04 Feb 2021 04:11:00 +0000 https://malayalees.ch/?p=39644 കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വർധനവാണിത്

സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വർധനവാണിത്. പെട്രോൾ- ലിറ്ററിന് 86 രൂപ 80 പൈസയായി. ഡീസൽ ലിറ്ററിന് 81 രൂപ . 03 പൈസയായും വര്‍ധിച്ചു.

കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയിലും ഇന്ധന വില കൂട്ടി.

]]>