fuel price increase – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Oct 2021 04:32:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png fuel price increase – malayalees.ch https://malayalees.ch 32 32 ഇന്ധന വിലയിൽ വീണ്ടും വർധന https://malayalees.ch/fuel-price-increase-oct-9/ Sat, 09 Oct 2021 04:32:15 +0000 https://malayalees.ch/?p=50731 ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോൾ വിലയിൽ 30 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി.

കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 104.15 രൂപയും ഡീസൽ ലീറ്ററിന് 97.64 രൂപയുമാണ് ഇന്നത്തെ വില. ിരുവനന്തപുരത്ത് പെട്രോളിന് 106.08 രൂപയും ഡീസലിന് 97.79 രൂപയുമായി. കോഴിക്കോട് പെട്രോളിന് 104.32 രൂപയും ഡീസലിന് 97.79 രൂപയുമാണ് ഇന്നത്തെ വില.

]]>