francise pope – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Jul 2021 04:16:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png francise pope – malayalees.ch https://malayalees.ch 32 32 ഫ്രാന്‍സിസ് മാര്‍പാപ്പ ശസ്ത്രക്രിയയ്‌ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട് https://malayalees.ch/francise-pope-gose-to-rome-for-a-surgery/ Mon, 05 Jul 2021 04:16:29 +0000 https://malayalees.ch/?p=46357 ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വന്‍കുടലിലെ അസുഖത്തിനാണ് ശസ്ത്രക്രിയ. എപ്പോഴാണ് ശസ്ത്രക്രിയയെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് വത്തക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത മാര്‍പാപ്പ, അദ്ദേഹം സെപ്തംബറില്‍ ഹംഗറിയിലേക്ക് പോകുമെന്ന് അറിയിച്ചു. 84കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞയാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടത്താനും ജനങ്ങളോട് പറഞ്ഞിരുന്നു.

]]>