foreign lady – malayalees.ch https://malayalees.ch Malayalam Online News Portal Tue, 27 Dec 2022 09:14:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png foreign lady – malayalees.ch https://malayalees.ch 32 32 വിദേശ യുവതി പീഡനത്തിനിരയായ കേസ്; അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും https://malayalees.ch/foreign-lady-rape-police-investigation/ Tue, 27 Dec 2022 09:14:36 +0000 https://malayalees.ch/?p=73487 കരിപ്പൂർ വിമാനത്താവളത്തിന് സമീപം വിദേശ യുവതി പീഡനത്തിനിരയായെന്ന കേസിൽ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. അന്വേഷണത്തോട് യുവതി സഹകരിക്കുന്നില്ലെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പൊലീസ് പറഞ്ഞു. കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനാൽ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്.

മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യുവതിയെ സുരക്ഷാ സേന പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ ഡോക്ടറോടാണ് പീഡനത്തിനിരയായെന്ന് പറഞ്ഞത്. പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു.

]]>