fire-cherthala-plywood-company – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Mar 2022 04:32:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png fire-cherthala-plywood-company – malayalees.ch https://malayalees.ch 32 32 ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു https://malayalees.ch/fire-cherthala-plywood-company/ Wed, 09 Mar 2022 04:32:03 +0000 https://malayalees.ch/?p=58259 ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു. പള്ളിപ്പുറം മലബാര്‍ സിമന്റ് ഫാക്ടറിക്ക് എതിര്‍വശത്തുള്ള ഫേസ് പാനല്‍ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലര്‍ച്ചേ തീപിടിച്ചത്. കമ്പനിയും ഗോഡൗണും ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.

ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്ന് 12 ഓളം അഗ്‌നിശമന സേനാ യൂണീറ്റുകളെത്തി.ആലപ്പുഴ, തകഴി, ഹരിപ്പാട്, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയത്.

]]>