fire-accident-in-furniture-shop-palakkad – malayalees.ch https://malayalees.ch Malayalam Online News Portal Sat, 18 Feb 2023 04:18:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png fire-accident-in-furniture-shop-palakkad – malayalees.ch https://malayalees.ch 32 32 പാലക്കാട്‌ ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തം https://malayalees.ch/fire-accident-in-furniture-shop-palakkad/ Sat, 18 Feb 2023 04:18:40 +0000 https://malayalees.ch/?p=76474 പാലക്കാട്‌ ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തം. കൊല്ലങ്കോട് അഞ്ജലി ഫർണീച്ചർ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ ഒരു മണിയോടെ തീ പടരുകയായിരുന്നു. തീ പടർന്നു പിടിക്കാനുള്ള കാരണം വ്യക്തമല്ല.

6 യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി. വൻ തുകയുടെ നഷ്ടം വരുന്നതാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സിന്റെ പാലക്കാട്, ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി, തൃശൂർ എന്നിങ്ങനെ പല യുണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ് സംഘം എത്തിയാണ് തീ അണച്ചത്.

]]>