facebook-company – malayalees.ch https://malayalees.ch Malayalam Online News Portal Fri, 29 Oct 2021 04:12:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png facebook-company – malayalees.ch https://malayalees.ch 32 32 പേരുമാറ്റി ഫേസ്ബുക്ക് കമ്പനി; ഇനി ‘മെറ്റ’ https://malayalees.ch/facebook-company-changed-official-name/ Fri, 29 Oct 2021 04:12:51 +0000 https://malayalees.ch/?p=51717 കമ്പനിയുടെ ഔദ്യോഗിക പേരിൽ മാറ്റം വരുത്തി ഫേസ്ബുക്ക്. മെറ്റ എന്നായിരിക്കും കമ്പനി ഇനി അറിയപ്പെടുകയെന്ന് സിഇഒ മാർക് സുക്കർബർഗ് അറിയിച്ചു.

അതേസമയം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ് എന്നീ പ്ലാറ്റ്ഫോമുകൾ നിലവിലുള്ള പേരുകളിൽ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.

ഫേ​സ്ബു​ക്ക് ക​ണ​ക്റ്റ​ഡ് ഓ​ഗ്‌​മെ​ന്‍റ​ഡ് ആ​ന്‍റ് വി​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് സുക്കർബർഗ് ഇക്കാര്യമറിയിച്ചത്. മെറ്റ എന്ന ഗ്രീക്ക് വാക്കിനർത്ഥം പരിമിതികൾക്കപ്പുറം എന്നാണ്.

]]>