ET Muhammed Basheer – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 Feb 2021 04:02:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ET Muhammed Basheer – malayalees.ch https://malayalees.ch 32 32 മുസ്‍ലിം ലീഗിന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകും; ഇ.ടി മുഹമ്മദ് ബഷീര്‍ https://malayalees.ch/muslim-league-will-have-a-woman-candidate-this-time-et-muhammad-basheer/ Tue, 16 Feb 2021 04:01:56 +0000 https://malayalees.ch/?p=40226 മുസ്‍ലിം ലീഗിന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. നേതൃതലത്തിൽ തീരുമാനം എടുത്ത് കഴിഞ്ഞുവെന്നും ഇനി നടപ്പിലാക്കിയാല്‍ മാത്രം മതിയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ മീഡിയവണിനോട് പറഞ്ഞു.

അധിക സീറ്റ് മലബാറില്‍ തന്നെ ആവശ്യപ്പെടുമെന്നും മധ്യതിരുവിതാംകൂറില്‍ അധിക സീറ്റ് കിട്ടിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിലപേശുമ്പോള്‍ വര്‍ഗീയമായി ചിത്രീകരിക്കുമോയെന്ന പേടി ലീഗിനില്ലെന്നും കണ്ടറിഞ്ഞ് തന്നോളുമെന്ന് വിചാരിച്ചിരിക്കാനാവില്ല, അര്‍ഹമായത് ചോദിച്ച് വാങ്ങുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

]]>