Eranakulamx – malayalees.ch https://malayalees.ch Malayalam Online News Portal Sat, 22 Oct 2022 10:56:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Eranakulamx – malayalees.ch https://malayalees.ch 32 32 എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി https://malayalees.ch/bomb-threat-north-railway-station-eranakulam/ Sat, 22 Oct 2022 10:56:17 +0000 https://malayalees.ch/?p=70057 എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. പ്രധാന കവാടത്തിന് മുന്നിൽ പോസ്റ്റർ ഒട്ടിച്ച വസ്‌തു ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തുന്നു. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പൊലീസ് നടത്തിവരികെയാണ്.

]]>