election guidlines – malayalees.ch https://malayalees.ch Malayalam Online News Portal Fri, 21 Aug 2020 14:07:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png election guidlines – malayalees.ch https://malayalees.ch 32 32 തെരഞ്ഞെടുപ്പുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം; ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം https://malayalees.ch/election-13/ Fri, 21 Aug 2020 14:06:42 +0000 https://malayalees.ch/?p=30623 വീടുകൾ കയറിയുള്ള പ്രചരണത്തിന് അഞ്ചിൽ കൂടുതൽ ആളെ അനുവദിക്കില്ലന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു

കോവിഡ് പശ്ചാത്തലത്തിൽ പൊതു തെരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗനിർദേശം പുറത്തിറക്കി. പ്രത്യേക സാഹചര്യം പരിഗണിച്ച് സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം. വീടുകൾ കയറിയുള്ള പ്രചരണത്തിന് അഞ്ചിൽ കൂടുതൽ ആളെ അനുവദിക്കില്ലന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. റോഡ് ഷോയും പൊതുയോഗങ്ങളും സംസ്ഥാനങ്ങളുടെയും ആഭ്യന്തരമന്ത്രാലയത്തിൻെറയും മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും നടത്തേണ്ടത്. എല്ലാ വോ‍ട്ടർമാർക്കും ഗ്ലൗസ് അനുവദിക്കുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

]]>