edappal – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Nov 2022 04:03:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png edappal – malayalees.ch https://malayalees.ch 32 32 എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് കുത്തേറ്റു https://malayalees.ch/man-stabbed-after-clash/ Wed, 30 Nov 2022 04:03:06 +0000 https://malayalees.ch/?p=72074 എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു. കഴുത്തിന് കുത്തേറ്റ തമിഴ്നാട് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശി മുരുകനാണ് കുത്തേറ്റത്.

]]>