earth hour – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Mar 2023 07:21:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png earth hour – malayalees.ch https://malayalees.ch 32 32 ഇന്ന് ഭൗമ മണിക്കൂർ; രാത്രി 8.30ന് ലൈറ്റുകൾ അണയ്ക്കണം https://malayalees.ch/earth-hour-from-8-30pm/ Mon, 27 Mar 2023 07:21:20 +0000 https://malayalees.ch/?p=78677 ഇന്ന് ഭൗമ മണിക്കൂർ. ഇന്ന് രാത്രി 8.30ന് ലോകമെമ്പാടുമുള്ള ജനങ്ങൾ ലൈറ്റുകൾ അണയ്ക്കണമെന്ന് ആഹ്വാനം. 190 ലേറെ രാജ്യങ്ങൾ ഭൗമ മണിക്കൂറിൽ പങ്കാളികളാകും. ( earth hour from 8.30pm )

https://9dceca1c71a6e333ea2359b73915e443.safeframe.googlesyndication.com/safeframe/1-0-40/html/container.html

കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഈ സമയത്ത് ലൈറ്റുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് വയ്ക്കണമെന്നാണ് ആഹ്വാനം.

8.30 മുതൽ 9.30 വരെയുള്ള ഈ സമയം കുടുംബവും സുഹൃത്തുക്കളുമൊത്ത് സംസാരിച്ചിരിക്കുകയോ, ഭക്ഷണം പാകം ചെയ്യുകയോ എല്ലാം ചെയ്ത് ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാം.

2007 ലാണ് വേൾഡ് വൈൾഡ് ലൈഫ് ഫണ്ട് ഭൗമ മണിക്കൂർ ആചരിക്കാൻ ആദ്യമായി ആഹ്വാനം ചെയ്യുന്നത്.

]]>