DYFI Attack – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Dec 2020 08:25:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png DYFI Attack – malayalees.ch https://malayalees.ch 32 32 ‘ജയ്ശ്രീറാം’ ബാനര്‍ തൂക്കിയ അതേ സ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ https://malayalees.ch/dyfi-activists-hoist-the-national-flag-at-the-same-place-where-the-jaishree-ram-banner-was-hung/ Fri, 18 Dec 2020 08:25:41 +0000 https://malayalees.ch/?p=37157 പാലക്കാട് നഗരസഭയിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയത്.

നഗരസഭ കാര്യാലയത്തിന് മുന്നിലെത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് നഗരസഭ കാര്യലയത്തിനുള്ളിലെത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തി.

]]>