doctors strike at RCC – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Dec 2022 10:04:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png doctors strike at RCC – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരം ആർസിസിയിൽ സൂചന പണിമുടക്കുമായി ജീവനക്കാർ https://malayalees.ch/thiruvananthapuram-rcc-employees-go-on-strike/ Thu, 15 Dec 2022 10:04:05 +0000 https://malayalees.ch/?p=72888 തിരുവനന്തപുരം ആർസിസിയിൽ ജീവനക്കാരുടെ സൂചന പണിമുടക്ക്. ശമ്പള കുടിശിക, പെൻഷൻ അപാകതകൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഡയറക്ടറുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരാണ് സൂചന പണിമുടക്ക് നടത്തുന്നത്.

]]>