disability – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Aug 2022 11:38:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png disability – malayalees.ch https://malayalees.ch 32 32 ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായം https://malayalees.ch/funding-for-research-in-the-field-of-disability/ Sat, 20 Aug 2022 11:38:44 +0000 https://malayalees.ch/?p=66771 തിരുവനന്തപുരം പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഭിന്നശേഷി വിഷയത്തിലുള്ള ഗവേഷണത്തിന് ധനസഹായം ലഭിക്കുന്നതിന് കോളജ് അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളജുകളിലെ പിജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് ഇതേ വിഷയത്തില്‍ പ്രോജെക്റ്റ് ചെയ്യുന്നതിനും സഹായം ലഭിക്കും. മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ആഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. വിരങ്ങള്‍ക്ക് www.ceds.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 234 5627, 8289827857

]]>