diesel price hike – malayalees.ch https://malayalees.ch Malayalam Online News Portal Fri, 19 Feb 2021 03:55:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png diesel price hike – malayalees.ch https://malayalees.ch 32 32 ഇരുട്ടടിയുടെ പന്ത്രണ്ടാം ദിവസം: ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു https://malayalees.ch/kerala-petrol-diesel-price-hike-news/ Fri, 19 Feb 2021 03:55:12 +0000 https://malayalees.ch/?p=40378 സംസ്ഥാനത്ത് ഇന്നും പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 92.07ഉം ഡീസലിന് 86.61 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില 90.66 രൂപയും ഡീസല്‍ വില 85.32 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില 90.02 രൂപയാണ്. ഡീസലിന് 84.64 രൂപയും. തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

]]>