| died | – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 Oct 2022 04:45:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png | died | – malayalees.ch https://malayalees.ch 32 32 ഓട്ടോറിക്ഷ ബസിലിടിച്ച് തിരൂർ സ്വദേശിനിക്ക് ദാരുണാന്ത്യം https://malayalees.ch/accident-housewife-died-in-thiroor/ Wed, 19 Oct 2022 04:45:29 +0000 https://malayalees.ch/?p=69861 ഓട്ടോറിക്ഷ ബസിലിടിച്ച് തിരൂർ സ്വദേശിനിക്ക് ദാരുണാന്ത്യം. ഓട്ടോയിലെ യാത്രക്കാരി തിരൂർ പൂക്കയിൽ സ്വദേശിനി ലൈലയാണ് (55) മരിച്ചത്.

തിരൂർ നടുവിലങ്ങാടിയിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ബൈക്കിനെ വെട്ടിക്കുന്നതിനിടയിൽ ഓട്ടോ ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

]]>