Defamatory – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Sep 2020 08:17:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Defamatory – malayalees.ch https://malayalees.ch 32 32 ഫേസ്‍ബുക്ക് പോസ്റ്റിന് കീഴെ അപകീര്‍ത്തികരമായ കമന്‍റ്: എം. കെ മുനീർ ഡിജിപിക്ക് പരാതി നൽകി https://malayalees.ch/defamatory-comment-m-k-muneer-lodged-a-complaint/ Mon, 21 Sep 2020 08:17:33 +0000 https://malayalees.ch/?p=32107 ഫേസ്‍ബുക്കിൽ അപകീർത്തികരമായ പരാമർശം ഇട്ട സംഭവത്തിൽ എം. കെ മുനീർ ഡിജിപിക്ക് പരാതി നൽകി. തലശ്ശേരി സ്വദേശിയായ ഷമീർ ചാലിൽ എന്നയാൾക്കെതിരെയാണ് പരാതി നൽകിയത്.

എന്‍. കെ പ്രേമചന്ദ്രന്‍ എം. പിക്ക് സമ്പൂര്‍ണവും വേഗത്തിലും സുഖം പ്രാപിക്കാന്‍ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് മുനീര്‍ ഇട്ട പോസ്റ്റിന് കമന്‍റ് ആയിട്ടാണ് ഷമീര്‍ ചാലില്‍ എന്ന വ്യക്തി അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്. തുടര്‍ന്നാണ് മുനീര്‍ ഡിജിപിക്ക് പരാതി നല്‍കിയത്.

കമന്‍റിന് താഴെ തന്നെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

]]>