Decommissioned – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Jan 2022 04:19:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Decommissioned – malayalees.ch https://malayalees.ch 32 32 ഡീകമ്മീഷൻ ചെയ്ത യുദ്ധക്കപ്പൽ മ്യൂസിയം ആക്കുന്നു https://malayalees.ch/decommissioned-warship-ins-khukri-museum/ Sat, 29 Jan 2022 04:19:13 +0000 https://malayalees.ch/?p=56198 ഡീകമ്മീഷൻ ചെയ്ത ഇന്ത്യൻ യുദ്ധക്കപ്പൽ ‘ഐഎൻഎസ് ഖുക്രി’ മ്യൂസിയം ആക്കുന്നു. 32 വർഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ വർഷം ഡിസംബർ 23നാണ് കപ്പൽ ഡീകമ്മീഷൻ ചെയ്തത്. ഡിയു ഭരണകൂടം കപ്പലിനെ മ്യൂസിയമാക്കി മാറ്റും. മ്യൂസിയമാക്കിക്കഴിയുമ്പോൾ പൊതുജനങ്ങൾക്ക് കപ്പൽ സന്ദർശിക്കാൻ കഴിയും.

]]>