death threats – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Oct 2020 04:57:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png death threats – malayalees.ch https://malayalees.ch 32 32 ”എനിക്ക് വധഭീഷണിയുണ്ട്, ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്ന്”- കെ. എം ഷാജി എം.എല്‍.എ https://malayalees.ch/km-shaji-says-i-have-received-death-threats/ Tue, 20 Oct 2020 04:25:00 +0000 https://malayalees.ch/?p=33570 തന്‍റെ നിലപാടുകളുടെ പേരിലാണ് തനിക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നത്. ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നാണ് നല്‍കിയത്. മുംബൈയിലുള്ള സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്

തനിക്ക് വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി എം.എല്‍.എ. തന്നെ വധിക്കാനായി ശ്രമം നടക്കുന്നതായി വിവരം ലഭിച്ചെന്ന് കെ.എം ഷാജി എം.എല്‍.എ വെളിപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പരാതി നല്‍കി. തന്‍റെ നിലപാടുകളുടെ പേരിലാണ് തനിക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നത്. ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നാണ് നല്‍കിയത്. മുംബൈയിലുള്ള സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. പിന്നില്‍ സിപിഎം ആണോയെന്ന് ഇപ്പോള്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂഡാലോചന സംഭാഷണം കെ.എം ഷാജി പുറത്തുവിട്ടു

]]>