dayabai – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Mar 2022 10:01:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dayabai – malayalees.ch https://malayalees.ch 32 32 ദയാബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം https://malayalees.ch/abuse-against-social-activist-dayabai/ Tue, 08 Mar 2022 10:01:05 +0000 https://malayalees.ch/?p=58219 സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം. എറണാകുളത്ത് നിന്ന് രാജ്‌കോട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദുരനുഭവം നേരിട്ടത്. എറണാകുളത്തെ ചൈല്‍ഡ് ലൈനിന്റെ ഒരു പരിപാടി കഴിഞ്ഞ് കൊച്ചുവേളി-പോര്‍ബന്ദര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ദയാബായി.

തന്റെ രൂപത്തെ ചൂണ്ടിക്കാട്ടി സഹയാത്രികരായ ഒരു കുടുംബം അധിക്ഷേപിച്ചെന്ന് ദയാബായി പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും അധിക്ഷേപിച്ചവരെ കണ്ടെത്താന്‍ തുടര്‍നടപടികള്‍ സ്വീകരിച്ചെന്നും ആര്‍പിഎഫ് അറിയിച്ചു.

]]>