dansaf operation suspended – malayalees.ch https://malayalees.ch Malayalam Online News Portal Wed, 22 Sep 2021 08:39:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dansaf operation suspended – malayalees.ch https://malayalees.ch 32 32 മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയം; ഡൻസാഫ് മരവിപ്പിച്ചു https://malayalees.ch/dansaf-operation-suspended/ Wed, 22 Sep 2021 08:39:31 +0000 https://malayalees.ch/?p=49941 തിരുവനന്തപുരം ജില്ലയിലെ ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് മരവിപ്പിച്ചു. ഡൻസാഫിന്റെ പ്രവർത്തനങ്ങൾ തത്കാലത്തേക്ക് അവസാനിപ്പിക്കാൻ തീരുമാനിച്ചു.

ഡൻസാഫിൻ്റെ പ്രവർത്തനങ്ങൾക്കെതിരെ നേരത്തെ ഇൻ്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു മയക്കുമരുന്ന് മാഫിയയുമായി ഡൻസാഫിന് ബന്ധമുണ്ടെന്ന സംശയം റിപ്പോർട്ടിലുണ്ടായിരുന്നു. അടുത്തിടെ നടന്ന മയക്കുമരുന്ന് വേട്ടകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ കസ്റ്റഡിയിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഡൻസാഫ് മരവിപ്പിക്കാനുള്ള നീക്കം.

]]>