dam opening – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 May 2020 03:58:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dam opening – malayalees.ch https://malayalees.ch 32 32 ഇടുക്കി ജില്ലയിലെ രണ്ട് ഡാമുകൾ നാളെ തുറക്കും https://malayalees.ch/idukki-two-dams-may-open-tomorrow/ Sat, 30 May 2020 03:58:13 +0000 https://malayalees.ch/?p=26273 ഇരു ഡാമിന്‍റെയും കരകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു

ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ നാളെ രാവിലെ പത്തിന് ഉയർത്തും. രണ്ട് ഡാമിന്‍റെയും ഓരോ ഷട്ടർ 10 സെന്‍റി മീറ്റര്‍ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. യെല്ലോ അലെർട് ഉള്ളതിനാലുള്ള മുൻകരുതൽ നടപടിയായി ആണ് ഷട്ടറുകൾ ഉയർത്തുന്നത്. ഇരു ഡാമിന്‍റെയും കരകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.

]]>