criminal – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Oct 2022 12:00:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png criminal – malayalees.ch https://malayalees.ch 32 32 കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു പിടിയിൽ https://malayalees.ch/notorious-criminal-biju-arrested/ Fri, 28 Oct 2022 12:00:28 +0000 https://malayalees.ch/?p=70370 കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു പിടിയിൽ. കാമാക്ഷി എസ് ഐ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. 500 മോഷണ കേസുകളിൽ പ്രതിയാണ്. വിവിധ കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കട്ടപ്പന പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബർ മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാ​ശേരി, കട്ടപ്പന, തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബിജുവിനെ പിടികൂടിയത്.

]]>