CPIM polit bureau meeting – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Oct 2023 05:22:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CPIM polit bureau meeting – malayalees.ch https://malayalees.ch 32 32 സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും https://malayalees.ch/cpim-central-committee-meeting-will-continue-today/ Sat, 28 Oct 2023 05:22:36 +0000 https://malayalees.ch/?p=90211 സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. പൊതു രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് ഇന്നലെ ആരംഭിച്ച ചർച്ചകൾ പൂർത്തിയായിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ പോളിറ്റ് ബ്യൂറോ റിപ്പോർട്ട് കഴിഞ്ഞദിവസം അവതരിപ്പിച്ചിരുന്നു.

മിസോറാമും തെലങ്കാനയും ഒഴികെയുള്ള 3 സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട നയസമീപനങ്ങൾ കേന്ദ്രകമ്മിറ്റി തീരുമാനിക്കും. പലസ്തീൻ വിഷയവും യോഗത്തിന്റെ അജണ്ടയിൽ ഉണ്ട്. തെറ്റ് തിരുത്തൽ രേഖ അടക്കമുള്ള സംഘടന വിഷയങ്ങളും യോഗത്തിൻ്റെ പരിഗണനയിൽ വരും.

]]>