CPI (M)mullapally ramachandran – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Apr 2021 04:07:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CPI (M)mullapally ramachandran – malayalees.ch https://malayalees.ch 32 32 എസ്.ഡി.പി.ഐയുമായി എൽ.ഡി.എഫ് 78 മണ്ഡലങ്ങളിൽ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ https://malayalees.ch/mullapally-alleges-cpm-sdpi-deal/ Mon, 05 Apr 2021 04:07:49 +0000 https://malayalees.ch/?p=42456 എസ്.ഡി.പി.ഐയുമായി എൽ.ഡി.എഫ് 78 മണ്ഡലങ്ങളിൽ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി സി.പി.എം- എസ്.ഡി.പി.ഐ രഹസ്യബാന്ധവം ഉണ്ടായിരുന്നു. ഇത് വിജയിച്ച സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ധാരണയിലേക്ക് പോകുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. 42 മണ്ഡലങ്ങളില്‍ മാത്രമാണ് എസ്.ഡി.പി.ഐ മത്സരിക്കുന്നത്.

ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തർധാരയും വളരെ ശക്തമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കുറ്റബോധം മറച്ചുവെക്കാനുള്ള വിലാപമാണ് മുഖ്യമന്ത്രിയുടെ കോൺഗ്രസ് വിമർശനം. മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനം വിടവാങ്ങൽ പ്രസംഗമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

]]>