covid-positive-man-vehicle-seized-by-police – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 May 2021 11:45:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid-positive-man-vehicle-seized-by-police – malayalees.ch https://malayalees.ch 32 32 മലപ്പുറത്ത് കൊവിഡ് രോഗി സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു; രോ​ഗിയെ ഇറക്കിവിട്ടു https://malayalees.ch/covid-positive-man-vehicle-seized-by-police/ Wed, 19 May 2021 11:45:35 +0000 https://malayalees.ch/?p=44351 മലപ്പുറത്ത് കൊവിഡ് രോഗി സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു; രോ​ഗിയെ ഇറക്കിവിട്ടു

കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പൊലീസ് പിടിച്ചെടുത്തത്. കൊവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ലെന്ന് ഷഫീഖ് പറയുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും ആന്റിജൻ ടെസ്റ്റ് ചെയ്ത് ഷഫീഖിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങും വഴിയാണ് വണ്ടിയുടെ നമ്പർ പ്ലേറ്റിലെ പ്രശ്നം ചൂണ്ടികട്ടി പൊലീസ് വാഹനം പിടിച്ചെടുത്തത്.

ഡിവൈഎഫ്ഐയുടെ സ്നേഹവണ്ടിയിലാണ് ഷെഫീഖിനെ വീട്ടിൽ എത്തിച്ചത്. ബൈക്ക് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ ഡിവൈഎഫ്ഐ എസ്പിക്ക് പരാതി നൽകി.

]]>